1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ശരിയായ ജോടി കണ്ടെത്തുക ?
- ബ്രിട്ടീഷ് ഗവൺമെന്റ് പാസാക്കിയ റൗലറ്റ് ആക്ടുമായി ബന്ധപ്പെട്ടതാണ് ഇത്.
- കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ സൈമൺ കമ്മീഷനെ നിയമിച്ചു.
- കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ 'സർ' സ്ഥാനം ഉപേഷിച്ചു.
Aഎല്ലാം ശരി
B1, 3 ശരി
C1 മാത്രം ശരി
D3 മാത്രം ശരി